friends

ചൊവ്വാഴ്ച

ങങ്ങളിവിടെ ഭാവിയെന്തെന്നറിയാതെ..

ഞങ്ങള്‍ ഇവിടെ ബഹറയിനില്‍ 2.9 ലക്ഷം ഇന്ത്യക്കാര്‍ ഉണ്ട്‌, ഇവിടുത്തെ പ്രശനങ്ങള്‍ തുടങ്ങിയിട്ട്‌ മാസം ഒന്നായി, പ്രക്ഷോപകരും ഗവണ്മെന്റും തീരുമാനങ്ങള്‍ തീര്‍പ്പാകാതെ പ്രശനം നീണ്ട്‌ പോകുന്നു, അതിനിടയില്‍ എന്ത്‌ ചെയ്യണമെന്നറിയാതെ വിദേശികള്‍ ഞങ്ങള്‍ കുടിങ്ങിയിരിക്കയാണ്‌, രണ്ട്‌ ദിവസമായി ജോലിക്ക്‌ പോകാതെ റുമില്‍ ക്രിക്കറ്റും കണ്ടിരിപ്പാണ്‌

ഞാനണങ്കില്‍ നാട്ടില്‍ പോകാമെന്ന് വെച്ചിട്ട്‌ അറബിയോട്‌ പാസ്‌പ്പ്പ്പോര്‍ട്ട്‌ ചോദിച്ചിട്ട്‌ കിട്ടിയിട്ടുമില്ലാ, എന്താ ചെയ്യാ.. ടെന്‍ഷന്‍.. ടെന്‍ഷന്‍..
Below the message  i got in my mobile:-
Martial law is imposed in Bahrain officially But still be very careful. Don't go out of your house.





4 അഭിപ്രായങ്ങൾ:

  1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  2. ഓമാനിൽ നീന്നൊരു സുഹൃത്തും ഇതുപോലെ പറഞ്ഞിരുന്നു. എന്തായാലും ജാഗ്രത പാലിക്കുക!

    മറുപടിഇല്ലാതാക്കൂ
  3. എല്ലാം ശരിയാകുമെന്ന് വിശ്വസിക്കാം. പ്രാര്‍ത്ഥിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍2011, മാർച്ച് 20 4:24 PM

    dharyamaayittu irikku, ellaam udan thanne theerummennu pretheeshikkunnu. ningalodoppam njangalum prarthikkunnu.

    pinne Baharinil ulla athra preshnam ivide Omanil illa.undaakkilla ennu karuthunnu.

    oru gmail account illaanjittalla ee anonymous option use cheyunnathu. free alle, koottathil nyan oru gulf malayaaliyum. chumma kalayumo? :D

    മറുപടിഇല്ലാതാക്കൂ

ഈ ബ്ലോഗ് തിരയൂ