അഴിമതി നടത്തിയത് 17,60,00,00,00,000 രൂപ
100 രുപയുടെ കെട്ട് കുത്തനെ വച്ചാല്‍ 260 കിലോ മീറ്റര്‍ ഉയരം
100 രൂപ നേരെ വച്ചു പോയാല്‍ 1,76,000 കിലോമീറ്റര്‍ ദൂരം
115 കോടി ഇന്ത്യക്കാര്‍ക്ക് വീതം വെച്ചാല്‍ ഒരാള്‍ക്ക് 1570 രൂപ.
ഒരാള്‍ ഇ തുക എണ്ണാന്‍ നിന്നാല്‍ 3400 വര്‍ഷം
1000 രൂപ നോട്ടാണ് എണ്ണുന്നതെങ്കില്‍ 340 വര്‍ഷം
ഇന്ത്യ കുതിക്കുകയാണ്, ബലേഭേഷ്, 2G എന്നാല്‍ സെക്കന്റ് ജനറേഷന്, ഇനി 3G യും 4G യും കഴിഞ്ഞിറിങ്ങുംബോള് എന്തായിരിക്കുമൊ സ്ഥിതി
ഇന്ത്യയില്‍ നിന്ന് പരുത്തി കുറഞ്ഞ വിലക്ക് വാങ്ങി , തുണിയാക്കി കൂടിയ വിലക്കു ഇന്ത്യക്കാര്‍ക്ക് തന്നെ വിറ്റ കൊളോണിയലിസ്റ്റ് വ്യാപാര തന്ത്രം തന്നെ ആണ് ജനങ്ങളുടെ പണം കട്ട് മുടിച്ച് , അതില്‍ ഒരു വിഹിതം കൊണ്ട് ജനങ്ങളെ രസിപ്പിക്കാന്‍ പടമെടുക്കുന്ന cloud nine production company കാണിക്കുന്നതും.
മറുപടിഇല്ലാതാക്കൂ:(
മറുപടിഇല്ലാതാക്കൂindia thilangukayanu ennu parayuka
മറുപടിഇല്ലാതാക്കൂ