friends

ഞായറാഴ്‌ച

മനുഷ്യ സാഹിത്യം


ദളിതനെ എഴുതിയാല്‍
ദളിത്‌ സാഹിത്യം
പെണ്ണെഴുത്തും പിന്നെ
പുരാണ സാഹിത്യവും
സഭാ സാഹിത്യവും
മാപ്പിള സാഹിത്യവും
വിപ്ലവ സാഹിത്യവും
വര്‍ഗീയ സാഹിത്യവും
എല്ലാം വിലസും ഇവിടെ

ഞാന്‍ തിരയുന്നതൊ..
മനുഷ്യ സാഹിത്യം.

ഇനിയും നിങ്ങള്‍
വീണ്ടും പറയുമൊ
ഇതെല്ലാം ചേര്‍ന്നതാണ്‌
മനുഷ്യ സാഹിത്യം

3 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2011, ജനുവരി 26 4:15 PM

    ഇതും ഒരു സാഹിത്യമല്ലെ..

    മറുപടിഇല്ലാതാക്കൂ
  2. ഇതും സാഹിത്യം അല്ല എന്ന~ ഞാന്‍ പറയുന്നില്ല, ഇത് സാഹിത്യം ആണോ എന്ന് ചോദിച്ചാല്‍ ജ്ഞാനികള്‍ തിരുമാനികട്ടെ , എന്നാലും എനികിഷ്ടം മനുഷ്യ സാഹിത്യം

    മറുപടിഇല്ലാതാക്കൂ
  3. നന്നായിരിക്കുന്നു.
    keep writing.

    മറുപടിഇല്ലാതാക്കൂ

ഈ ബ്ലോഗ് തിരയൂ