friends

ശനിയാഴ്‌ച

ശബരിമലയില്‍ കൊല്ലപ്പെട്ട പാവങ്ങള്‍ക്ക്‌ ആദരാഞ്ജലി

ശബരിമലയില്‍ കൊല്ലപ്പെട്ട പാവങ്ങള്‍ക്ക്‌ ആദരാഞ്ജലി അര്‍പ്പിക്കാനല്ലാതെ വേറെ എന്തു പറയാന്‍, കേരളത്തിന്റെ നാണക്കേട്‌ എന്നല്ലാതെ വേറെ എന്തു പറയാന്‍, അന്യ സംസഥാന സഹോദരര്‍ ഇവിടെ വന്നു ദുരന്തത്തില്‍പ്പെടുമ്പൊള്‍ ഒരൊ കേരളീയനും ഉള്ളില്‍ വേദനയെക്കാള്‍ ഏറെ നാണക്കേട്‌ തൊന്നാം,

ഇവിടെ ഭരിക്കുന്നവരുടെ, ഭരിച്ചവരുടെ കാര്യശേഷി എത്രമാത്രമായിരുന്നു എന്ന് പ്രകടമാക്കുന്ന ദുരന്തമാണിത്‌ എന്നതില്‍ സംശയമില്ല. ഇതൊരു പ്രക്രതി ദുരന്തമല്ല, യുഗങ്ങളായി നടന്നു വരുന്ന ആചാരത്തിന്‌ എത്തുന്ന വിശ്വാസികള്‍, വര്‍ഷന്തോറും അവരുടെ എണ്ണം വര്‍ധിച്ചു വരുന്നു, അവര്‍ക്ക്‌ വേണ്ട സൌകര്യങ്ങള്‍ സംവിധാനിക്കാന്‍ ഭരണ സംവിധനത്തിന്‌ സാധിക്കാതെ ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. പരസ്പരം അധര വ്യയാമം നടത്തി വസ്തുതകളെ കാലയവനികയില്‍ പൂഴ്‌ത്താന്‍ ശ്രമിക്കുന്ന രാഷ്ട്രിയം നില നില്‍ക്കുന്നിടത്തോളം കാലം ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കുക തന്നെ ചെയ്യും.

4 അഭിപ്രായങ്ങൾ:

  1. ശബരിമലയില്‍ കൊല്ലപ്പെട്ട പാവങ്ങള്‍ക്ക്‌ ആദരാഞ്ജലി.....

    മറുപടിഇല്ലാതാക്കൂ
  2. ഇനിയൊരിക്കലും, ഒരിടത്തും ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കട്ടെ. ഇനിയെങ്കിലും ഗവര്‍മ്മെന്റുകള്‍ തങ്ങളുടെ കര്‍ത്തവ്യം നിറവേറ്റാന്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു.

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2011, ജനുവരി 16 7:35 AM

    ഇനിയൊരിക്കലും, ഒരിടത്തും ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കട്ടെ.

    sudhi puthenvelikara

    മറുപടിഇല്ലാതാക്കൂ
  4. ഇനിയൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കട്ടെ.....


    അവരുടെ കുടുമ്പത്തിന്റെ വേദനയില്‍ പങ്കു ചേരുന്നു....
    മകരജ്യോതി, സത്യമോ !

    മറുപടിഇല്ലാതാക്കൂ

ഈ ബ്ലോഗ് തിരയൂ