friends

വ്യാഴാഴ്‌ച

സ്വത്വം

അക്ഷരങ്ങള്‍ വില്‍പ്പനയ്ക്ക്‌
ആത്മ വിലാപ കാവ്യം
ഒഴുകുമീ തുരുത്തില്‍
ആസിഡ്‌ മഴയ്ക്കായ്‌
വേഴാമ്പലായിടാം
പെരുകും ജാതിയ)യ്‌
ഈ ഉലകത്തില്‍
വൈരം പൂണ്ട്‌ കഴിഞ്ഞീടാം

മനീഷികള്‍ തന്‍ തത്വം
തനിയ്ക്കായ്‌ പകര്‍ന്നാടി
ആഗോള ശാഖകള്‍ തീര്‍ത്തിടാം

സ്വപനങ്ങളിലാറാടി
ശൂന്യതയെ
സ്വപനമെന്നപലപിക്കെ
അര്‍ത്ഥ ശൂന്യമെന്നോതി
താണ്ടി തീര്‍ത്തൊരാ വീഥികള്‍
വിസ്‌മൃതിയിലാഴ്‌ത്തിടാം

എവിടെ തിരയും സ്വത്വം
തകര്‍ന്നടിഞ്ഞൊരീ കൂമ്പ)രത്തിലൊ
ചിന്നി തെറിച്ചൊരാ
മസ്തിഷ്ക കഷണത്തിലൊ

9 അഭിപ്രായങ്ങൾ:

  1. എവിടെ തിരയും സ്വത്വം
    തകര്‍ന്നടിഞ്ഞൊരീ കൂബാരത്തിലൊ
    ചിന്നി തെറിച്ചൊരാ
    മസ്തിഷ്ക കഷണത്തിലൊ ..?

    Best Wishes

    മറുപടിഇല്ലാതാക്കൂ
  2. എവിടെ തിരയും സ്വത്വം
    തകര്‍ന്നടിഞ്ഞൊരീ കൂബാരത്തിലൊ
    ചിന്നി തെറിച്ചൊരാ
    മസ്തിഷ്ക കഷണത്തിലൊ

    മറുപടിഇല്ലാതാക്കൂ
  3. നദി, സന്തോഷമുണ്ട്, ഇനിയും എഴുതണം.

    മറുപടിഇല്ലാതാക്കൂ
  4. ആത്മ വിലാപ കാവ്യം
    ഒഴുകുമീ തുരുത്തില്‍
    ആസിഡ്‌ മഴയ്ക്കായ്‌
    ഇതൊക്കെ ഒരു യോജിപ്പില്ലാത്തപോലെ

    മറുപടിഇല്ലാതാക്കൂ
  5. കൂബാരത്തിലൊ

    കൂമ്പാരത്തിലോ

    ഏതാണ് ശരി?

    കവിത കൊള്ളാം.

    മറുപടിഇല്ലാതാക്കൂ

ഈ ബ്ലോഗ് തിരയൂ