friends

ഞായറാഴ്‌ച

അയ്യപ്പന്‍ പറയുകയാണ്

ഞനിന്നു രാവിലെ ഇന്ത്യ വിഷനില്‍ കവി അയ്യപ്പനുമായുള്ള ഇന്റര്‍വ്യൂ കണ്ടു, അയ്യപ്പന്‍ പറയുകയാണ് ലാറ്റിന്‍ അമേരിക്കന്‍ കവിതകള്‍ വായിച്ചാല്‍ ഇതു നമ്മുടെ സച്ചിതാനന്ദന്റെ കവിതകളല്ലെ എന്നു തൊന്നുന്നു എന്ന്,

3 അഭിപ്രായങ്ങൾ:

  1. മല അബ്ദുള്ളയുടെ അടുത്ത് പോയി എന്നാണോ അബ്ദുള്ള മലയുടെ അടുത്ത് പോയി എന്നാണോ അയ്യപ്പന്‍ ഉദേശിച്ചത്‌ ?

    മറുപടിഇല്ലാതാക്കൂ
  2. Sachithanandante Kavithayum viplavaveshavum Latin American Kavikal kavarnnu ennathalle..?

    മറുപടിഇല്ലാതാക്കൂ
  3. sachidananthan patinjaran kavithakalute adichumattal karan thanne.. gadya kavitha enna sankalpam thenne athil ninnum akunnu. "Napumsaka kavithakal" thudangunnathum avite ninnu thanne.. ippol iviTeyum

    മറുപടിഇല്ലാതാക്കൂ

ഈ ബ്ലോഗ് തിരയൂ