friends

ബുധനാഴ്‌ച

ജോലി ഇല്ലാതെ എഴുത്ത്കാരൻ ആകാൻ ശ്രമിക്കുന്നത്

ജോലി ഇല്ലാതെ എഴുത്ത്കാരൻ ആകാൻ ശ്രമിക്കുന്നത് ജീവിക്കാൻ അറിയാത്ത മണ്ടന്മാരാണൊ, കേരളത്തിൽ അറിയപ്പെടുന്ന കവികളെല്ലാം മലയാളം അദ്ധ്യാപകർ ആയിരിക്കും അല്ലെങ്കിൽ എന്തെങ്കിലും ജോലി ഉണ്ടാകും.

ജോലി ഇല്ലാതിരുന്ന ബാലചന്ദ്രൻ ചുള്ളികാട് നടനാകേണ്ടി വന്നു, അലഞ്ഞു തിരിഞ്ഞു നടന്ന അയ്യപ്പൻ വഴിയിൽ വീണു.

3 അഭിപ്രായങ്ങൾ:

  1. ജോലിയുള്ളവർ കവിതയെഴുത്ത് നിർത്തിയിരുന്നെങ്കിൽ ബൂലോകം നന്നായി. കവിതയെ അവർ അത്രക്ക് നന്നാക്കീട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  2. അതൊരു വ്യാമോഹം തന്നെ, നല്ല കവിതകൾ എന്ന് സ്വയം തീരുമാനിച്ച എഴുത്തുകാരുടെ കവിതകളൊ മറ്റോ കണ്ടെത്തി വായിച്ച് സായൂജ്യം തേടുകയേ തരമുള്ളു

    മറുപടിഇല്ലാതാക്കൂ
  3. അറിയപ്പെടുന്ന കവികളിൽ നല്ല പങ്കും മലയാള അദ്ധ്യാപകരോ മലയാളത്തിൽ ഉപരിപഠനം നടത്തിയവരോ അല്ല എന്നാണെന്റെ അറിവ്. ബാലചന്ദ്രൻ ചുള്ളിക്കാടിനും ജോലിയുണ്ടായിരുന്നതാണ്.
    സാഹിത്യം ഉപജീവനമാർഗ്ഗം ആവണമെങ്കിൽ എന്തിനു ശ്രദ്ധിക്കപ്പെടേണമെങ്കിൽ പോലും മുതൽമുടക്കും ശുപാർശയും വേണം.

    മറുപടിഇല്ലാതാക്കൂ

ഈ ബ്ലോഗ് തിരയൂ