friends

ബുധനാഴ്‌ച

ബഹറിന്‍ എഴുത്തുകാര്‍

രാജിവ്‌ ഇരിങ്ങല്‍, സജി മാര്‍കോസ്, നദീര്‍, അനില്‍ വെന്കൊട്,
ബി ജൂ , sajiv കടവനാട്



ബാജി ഓടം വേലിയും , മണി ചവകാടും പിന്നെ തണല്‍ അംഗങ്ങളും


മുരളിധര തമ്പാന്‍ , ശക്തി ധരന്‍


സജിവ്‌ കടവനട് , അനില്‍ വെന്കൊട് , സാജു, എം.കെ നംബിയാര്‍
ഇവര്‍ എല്ലാവരും ചിന്തകള്‍ എഴുതി സംവദികുന്നു , ഇവരുടെ കുട്ടയ്മയില്‍
തണല്‍ എന്ന പുതിയ മാസിക ഇറങ്ങുന്നു..

6 അഭിപ്രായങ്ങൾ:

  1. ഫോട്ടോയെടുക്കുന്ന ആളെ പടത്തില്‍ കിട്ടാന്‍ എന്താണു വഴി ? ? ?...

    മറുപടിഇല്ലാതാക്കൂ
  2. പ്രിയപ്പെട്ട നദീര്‍,

    എന്റെ പേര് തെറ്റായി എഴുതിയതില്‍ ഞാന്‍ അതിയായി പ്രതിഷേധിക്കുന്നു........

    ഞാന്‍ ഇന്ന് തന്നെ നദീറിന്റെ ചിത്രങ്ങള്‍ അയച്ച് തരാം

    താമസിച്ചതില്‍ ക്ഷമിക്കുമല്ലോ.....

    മറുപടിഇല്ലാതാക്കൂ
  3. തണല്‍ ഒരു തണല്‍ തന്നെയാവട്ടേ,
    എഴുതുന്നവര്‍ക്കും, വായിക്കുന്നവര്‍ക്കും!

    മറുപടിഇല്ലാതാക്കൂ

ഈ ബ്ലോഗ് തിരയൂ