friends

വ്യാഴാഴ്‌ച

റെഡ് ലൈറ്റ് (കവിത)

നിങ്ങള്‍ നോക്കി
നില്പതേറെ നേരമായ്‌
എതോന്നിനെയാണോ
അതിന്ടെ കാഴ്ച
എന്ത് നല്കുന്നു
ഞാനാ ചുകന്ന
പ്രകാശം നോക്കി നില്പാണ്
അതിന്റെ സുതാര്യതയിലൂടെ
എനിക്ക്
രക്തം നഷ്ടപെട്ട
ഒരു റോസാ പൂവിനെ
കാണുവാന്‍ കഴിയുന്നു
==============
ടി.എസ്. നദീര്‍

7 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2009, ജൂലൈ 17 7:14 PM

    ഒരിക്കലും അവസാനിക്കാത്ത ഒരു ദേശാടനത്തിന്റെ...
    ആവേശം ആലസ്യത്തിനു വഴിമാറി കൊടുത്തപ്പോള്‍...
    ചിറകില്‍ അവശേഷിച്ച ഇറ്റു ഊര്‍ജം ചേര്‍ത്ത് വച്ച്...
    തിരികെ കൂട്ടിലേക്ക്‌ കുറെ ഓര്‍മ്മകളും പേറി...

    ചേക്കേറാന്‍ വീണ്ടും ഒരു സന്ധ്യ കൂടി വരവായ്‌...
    fysal.........

    മറുപടിഇല്ലാതാക്കൂ
  2. ചെറിയ വരികളിലെ ആശയ വിശാലത മനസ്സിലാക്കുന്നു............
    കണ്ണിനു അനുഭവമാകുന്ന ചുവന്ന റോസാ പുഷ്പം അപകടത്തിന്റെ പ്രതീകം ആണെന്നുകൂടി
    മനസ്സിലാക്കി റോഡില്‍ ഭംഗി കണ്ടു നില്‍ക്കാതെ മുന്നോട്ടു പോകുക

    മറുപടിഇല്ലാതാക്കൂ
  3. ചെറിയ വരികളിലെ ആശയ വിശാലത മനസ്സിലാക്കുന്നു............
    കണ്ണിനു അനുഭവമാകുന്ന ചുവന്ന റോസാ പുഷ്പം അപകടത്തിന്റെ പ്രതീകം ആണെന്നുകൂടി
    മനസ്സിലാക്കി റോഡില്‍ ഭംഗി കണ്ടു നില്‍ക്കാതെ മുന്നോട്ടു പോകുക

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍2010, മാർച്ച് 16 10:01 AM

    ചെറിയ വരികളിലെ ആശയ വിശാലത മനസ്സിലാക്കുന്നു............

    മറുപടിഇല്ലാതാക്കൂ

ഈ ബ്ലോഗ് തിരയൂ