ചെന്ജമ്മെ ചെങ്കതിര്‍ ശോഭ
ചെന്താര്‍ വിരിയിച്ചു നില്കുമീ
ആറ്റിന്‍ക്കരയില്‍
എന്തിനെന്നറിയാതെ എതിനെന്നറിയാതെ
ഞാനീ കല്പടവിലിരുപ്പു
കാറ്റിന്‍ നൈര്‍മല്ല്യം നുകരനോ
കാന്തി തന്‍ ആഴിയില്‍ മുങ്ങാനോ
ശോണിമ മഞ്ജിമ ലൊജനമയ്
ജര്ജര ചെതസ്സിന്നഹ്ലാദം
മോഹങ്ങള്‍ വേണി യായ് ലോഹിനിയില്‍
അകമലര്‍ താണ്ടി പോകുമ്പോള്‍
ഞാനോ ഞാനൊരു ഏകാകീ
പടവുകള്‍ താണ്ടുവാന്‍ ഏറെയുണ്ട്
പതിരുകള്‍ കതിരുകള്‍ വേര്‍തിരിച്ച്
ചെങ്കതിര്‍ ശോഭ മായുന്നോ
ഇര വിന്‍ യാമം തുടങ്ങുന്നോ
പാരില്‍ പറക്കുന്ന പൈകിളിയെ
ചൊല്ലുക നിന്നുടെ പാലായനം
എത്രനാള്‍.....
എത്രനാള്‍ .........
നിന്നുടെ ....... പ്രവാസം
==============
ടി.എസ. നദീര്‍
t.s.nadeer , all the best for your blogging.. wishing you best in future..
മറുപടിഇല്ലാതാക്കൂthanks
Gopala krishnan
ബൂലോകത്തിലേക്ക് സ്വാഗതം...
മറുപടിഇല്ലാതാക്കൂബഹറിന് ബൂലീകത്തിലേക്കും...
സസ്‌നേഹം
ബാജി ഓടംവേലി - 39258308