friends

ബുധനാഴ്‌ച

എല്ലാ ദൈവ വിശ്വാസികളഉം വിഡ്ഡികളാണൊ

കാത്തിരിപ്പിന് ദൈര്‍ഘ്യം
കേവലം ഒരുനാള്‍ മാത്രം
എല്ലാ മത വിശ്വസികള്‍ക്കും
ദൈവ വിശ്വാസികള്‍ക്കും
'ഏപ്രില്‍ 1' ആശംസിക്കുന്നു..

നിരീശ്വരവാദിയും, യുക്തിവാദിയുമായ രാജേഷ് പോൾ എന്ന് സുഹ്രത്ത് ഒര്‍കുട്ടിലെ എന്റെ പേജില് ഇട്ട ഒരു സ്ക്രാപ് മെസ്സജ് ആണ് ഇത്, എല്ലാ ദൈവ വിശ്വാസികളഉം വിഡ്ഡികളാണൊ, എതായാലും എനിക്ക് അതിനൊട് യൊജിക്കാനാവില്ല്, കാരണം വിശ്വാസം എന്നുള്ളത് ഒരു യുക്തിയാണ് , യുക്തിവാദം യുക്തിയില് ഊന്നി നില്ക്ക്ണം. സാമൂഹ്യ ജീവിയാണങ്കില് പരസ്പര വിശ്വാസത്തിലല്ലാതെ കുടുംബ ജീവിതമൊ സാമൂഹിക ജീവിതമൊ മനുഷ്യന് അസാധ്യമാണ്. അപ്പൊ യുക്തി സഹ മായ വിശ്വാസം എതു നിരിശ്വര വാദിക്കും വേണ്ടി വരും.

അതി കഠിനമായ മാനസിക പിരി മുറുക്കം അനുഭവ പെടുബൊൾ, യഥാർത൧ ദൈവ വിശ്വാസിക്ക് അവന്റെ മനൊ ഭാരങൾ ലഘൂകരിക്കൻ ദൈവ പ്രാർത൧ന സഹായിക്കും. മറ്റുള്ളവര് ചിലപ്പൊൾ ലഹരിയിലൊ, ചിത്ത ഭ്രമത്തിലൊ അതുമല്ലങ്കില് ആത്മഹത്യയിലൊ ആയിരിക്കാം രക്ഷ തേടുന്നത്.

മുസ്ലിമൊ, ഹിന്ദുവൊ, ക്രസ്ത്യാനിയൊ , എതു മത വിശ്വാസിയാണങ്കിലും യഥാർത൧ ദൈവ വിശ്വാസിയാകന്നതിന് തിരിച്ചറിവിന്റെ യുക്തിയുടെ വിശ്വാസം വേണം, തന്റെ സഹ ജീവികളിലെല്ലാം ദൈവം നല്കിയ ജീവന്റെ തുടിപ്പുകളുണ്ടെന്ന വിശ്വാസം.

വര്‍ഗിയ ചിന്തയും,  അന്ത വിശ്വാസവും, അനാചാരവും അല്ല യഥാർത൧ ദൈവ വിശ്വാസം.

3 അഭിപ്രായങ്ങൾ:

  1. "മറ്റുള്ളവര് ചിലപ്പൊൾ ലഹരിയിലൊ, ചിത്ത ഭ്രമത്തിലൊ അതുമല്ലങ്കില് ആത്മഹത്യയിലൊ ആയിരിക്കാം രക്ഷ തേടുന്നത്"

    അതെ മതവും ദൈവവും ലഹരി പോലെ തന്നെ മനുഷ്യനെ മയക്കുന്നു... അടിമയയാല്‍ കഴിഞ്ഞു ജീവിതം !!

    മറുപടിഇല്ലാതാക്കൂ
  2. ലഹരിക്ക്‌ വേണ്ടി ഏതിനെയും ഉപയോഗ പെടുത്താം, അത് മതത്തെ മാത്രമല്ല , ജലം , വായു, ദാധുക്കള്‍, മരുന്നുകള്‍, സസ്യ ലദ)ദ/കള്‍, ഫലങ്ങള്‍, വികാരങ്ങളെ , ചിന്തകളെ , സ്ത്രിയെ, ഏതിനെയും .
    ഏതും ലഹരിയയാല്‍ അപകടം തന്നെ , പക്ഷെ യുക്തി സഹാമായ വിശ്വാസം ലഹരി ആകാന്‍ പാടില്ല , ലഹരി ആയാല്‍ അത് യുക്തിസഹം എന്ന് പറയാന്‍ പറ്റില്ല .

    മറുപടിഇല്ലാതാക്കൂ

ഈ ബ്ലോഗ് തിരയൂ