കാറ്റ് വീശിയടിച്ചു
കരിമേഘം ഉരുണ്ടു കൂടി
ഞാനി വരബീലൂടെ
അങു നടന്നെത്തുമൊ
പച്ചപ്പിന്റ്റെ
ഇ വിശാലതക്കപ്പുറം
മഴ തിര്‍്ന്നു വെത്രെ
മഹാ തോന്നലുകള്‍്
നീര്‍ കുമിളകള്‍ പൊട്ടിത്തകര്‍ത്ത്
മഹാ സ്ഫോടനം തീര്‍ത്ത്
ഉള്ളിലെ ശേഷിപ്പുകളിലെ
മഹാ തുരുത്തില്‍ ചേക്കേറിയാലും
അന്നു കണ്ടതും കേട്ടതും ചെയ്തതും
പശ്ചാത്താപത്തിന്‍ വേണ്ടിയാകാം.
================
ടി.എസ്.നദീര്‍
നന്നായി
മറുപടിഇല്ലാതാക്കൂഇനിയും എഴുതൂ
മലയാളകവിത യിലും കവിതകള്‍ ഇടൂ
www.malayalakavitha.ning.com
Pashchathapam nannaayi...!
മറുപടിഇല്ലാതാക്കൂManoharam, Ashamsakal...!!!
really thanks p.a.anish and suresh kumar...
മറുപടിഇല്ലാതാക്കൂvery well
മറുപടിഇല്ലാതാക്കൂ